കടയ്ക്കാവൂർ:കടയ്ക്കാവൂർ ബംഗ്ലാവിൽ വീട്ടിൽ ബാഹുലേയൻ(70,റിട്ട.മാനേജർ, ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക്,കൊല്ലം) നിര്യാതനായി .ഭാര്യ: ശോഭന .മക്കൾ: രഞ്ജിത്ത്, രഞ്ജിത, രഞ്ജു .മരുമക്കൾ: ഷാജി ,ആരതി, നിഷ.