ബാലരാമപുരം: പനങ്ങോട് മകയിരത്തിൽ പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ ആർ.സേതുക്കുട്ടിയമ്മ (83) നിര്യാതയായി. മക്കൾ: സതീഷ് ചന്ദ്രൻ, ലതകുമാരി, ശ്രീലേഖ, സുരേഷ് കുമാർ, ലൈല. മരുമക്കൾ: പത്മജകുമാരി, രാജശേഖരൻ നായർ, ലത, എൻ.ശിവൻകുട്ടി, പരേതനായ ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.