കിളിമാനൂർ: പോങ്ങനാട് കാട്ടുചന്ത തെക്കേക്കുന്നിൽ വീട്ടിൽ സജീന ബസ് ഉടമ അബ്ദുൾ മജീദ് (68) നിര്യാതനാ യി. ഭാര്യ: നാസിലാബീവി .മക്കൾ: സജീന, സജീം, റജില. മരുമക്കൾ: ഷാജഹാൻ, ഷാഹിന, ബിജു.