vld-1

വെള്ളറട: കത്തിപ്പാറ ബഥേൻ ഹൗസിൽ പരേതരായ ജോപിള്ളനാടാർ -ആലിസ് ദമ്പതികളുടെ മകൾ എ. സരോജം( 76) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ സത്യനേശൻ , പരേതനായ ബ്ളോക്ക് മെമ്പർ ജസ്റ്റസ്, ബേബി, കത്തിപ്പാറ സുന്ദരരാജ്, പത്മം, അനിൽ കുമാർ. പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 10 മണിക്ക്.