നെടുമങ്ങാട്: ഉഴമലയ്ക്കൽ പുലിയൂർ കരിക്കകത്തിൽ പുത്തൻവീട്ടിൽ രാജേന്ദ്രൻ നായർ (72) നിര്യാതനായി.ഭാര്യ ഭാരതിഅമ്മ. മക്കൾ:ലതകുമാരി. സുനില.മരുമക്കൾ:ശ്രീകണ്ഠൻ നായർ .ബിജു (ശ്രീകണ്ഠൻ ) .സഞ്ചയനം 22ന് രാവിലെ 8.30 ന്.