charamam

മലയിൻകീഴ് : കുണ്ടൂർകോണം കിഴക്കിൻകര പുത്തൻ വീട്ടിൽ പരേതനായ ദാസന്റെ ഭാര്യ ലീല(69)നിര്യാതനായി.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.