s-suresh

വർക്കല: ശ്രീനിവാസപുരം ചരുവിളവീട്ടിൽ പരേതനായ സോമന്റെ മകൻ എസ്.സുരേഷ് (കൊച്ചുണ്ണി, 53) ഗുജറാത്ത് കലോലിൽ നിര്യാതനായി. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെൽഡിംഗ് തൊഴിലാളിയാണ്. ഭാര്യ: റീജ. മക്കൾ: രേഷ്മ, രാഹുൽ.