വെള്ളറട : ഒറ്റശേഖരമംഗലം ഇടവാൽ ആയില്യത്തിൽ പി .ചന്ദ്രശേഖരൻ നായർ (61) നിര്യാതനായി. ഭാര്യ: ശാന്തകുമാരി .മക്കൾ :അജിത് (എസ് എഫ് ഐ ആര്യങ്കോട് ലോക്കൽ സെക്രട്ടറി ) ,ആര്യ (ശ്രീചിത്ര മെഡിക്കൽ സയൻസ്).സഞ്ചയനം ഞായറാഴ്‌ച രാവിലെ 9 മണിക്ക്.