kuhs

തിരുവനന്തപുരം : ആരോഗ്യ സർവകലാശാല അംഗീകരിച്ച 2020-21 വർത്തേക്കുള്ള കണ്ണൂർ പറശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിലെ ബി.എസ്‌സി നഴ്സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം)കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓൺലൈൻ അലോട്ട്‌മെന്റ് നടത്തുന്നു. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് www.lbscetnre.kerala.gov.in ൽ ഓൺലൈനായി 19,20 തീയതികളിൽ പുതിയ കോഴ്സ് ഓപ്ഷനുകൾ നൽകി രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ അടിസ്ഥാനമാക്കിയുള്ള അലോട്ട്‌മെന്റ് തുടർന്ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 04712560363, 364.

ക​ഥാ​പ്ര​സം​ഗ​ ​കോ​ഴ്‌​സ്:​ ​പ​രീ​ക്ഷ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:2020​ ​ഡി​സം​ബ​റി​ൽ​ ​ന​ട​ന്ന​ ​ക​ഥാ​പ്ര​സം​ഗം​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​k​e​r​a​l​a​p​a​r​e​e​k​s​h​a​b​h​a​v​a​n.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.