അങ്കമാലി: വി.ഐ.പി നഗറിൽ (6) മടത്തുംകുടി പരേതനായ ഔസേപ്പിന്റെ ഭാര്യ അന്നംകുട്ടി (90) നിര്യാതയായി. സംസ്കാരം സെന്റ് ജോർജ് ബസലിക്ക സെമിത്തേരിയിൽ നടത്തി. മക്കൾ: വർഗീസ്, ജോയി (എം.ഒ ജോയി ചിക്കൻസെന്റർ), മേരി, ബാബു (ബാബു സ്റ്റേഷനറി), ഗ്രേസി, മാർട്ടിൻ (ബിസിനസ്). മരുമക്കൾ: ബീന, ലില്ലി, കൊച്ചാപ്പു, മിനി, ടോമി.