മരട്: ഇഞ്ചക്കൽ ക്ഷേത്രത്തിനുസമീപം മൃള്ളടയിൽ പരേതനായ രാമന്റെ ഭാര്യ രുഗ്മിണി (85) നിര്യാതയായി. മക്കൾ: ശോഭ, അശോകൻ, ജയന്തി, രാജേശ്വരി, മായ, പരേതനായ സുരേഷ്. മരുമക്കൾ: കൃഷ്ണപിള്ള, പ്രകാശൻ, മധു, സന്തോഷ്, മീന, സുനിത.