ചെങ്ങമനാട്: പുത്തൻതോട് ചക്കുങ്ങൽകുളം വീട്ടിൽ പരേതനായ സുലൈമാന്റെ ഭാര്യ ഫാത്തിമബീവി (78) നിര്യാതയായി. മക്കൾ: നബീസ, സൈനബ, ലൈല, സെലീന, അഷറഫ്, ഷാജി, ഷാജിത. മരുമക്കൾ: അഷറഫ്, ഹനീഫ, ഹസീന, പരേതരായ നസീർ, അബ്ദുൽകരീം.