general

ബാലരാമപുരം: ഐത്തിയൂർ ഭരതൻ വിളാകം എ.എസ്.മൻസിലിൽ ഹബ്സബീവി (86)നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് സാലി .മക്കൾ: നൂർജഹാൻ, നസീമ, സീനത്ത്, മാജിത, കബീർ, സെയ്ഫുദീൻ, ഷാഫി, ഹാജ, പരേതയായ അയിഷാ ബീവി . മരുമക്കൾ:മുഹമ്മദ് കാസിം, ഹാജാ മൊയ്ദീൻ, സലാഹുദീൻ, വാഹിദ്, ഷാഹുൽ ഹമീദ്, ബീമ, അനീസ, ഷാമില, ഷീജ .കബറടക്കം ടൗൺ മസ്ജിദ് കബർസ്ഥാനിൽ നടന്നു.