ammini

വക്കം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വക്കം കണ്ണമംഗലത്തിന് സമീപം കന്നിക്കഴികത്ത് വീട്ടിൽ സുകുമാര ന്റെ ഭാര്യ അമ്മിണി (63) യാണ് മരിച്ചത്. മക്കൾ: ദീപ, ദി പു. മരുമക്കൾ : സുനിൽ ,സുബി .