bindu-jacob-41

പെരുമ്പാവൂർ: വളയൻചിറങ്ങര മുകളത്ത് വി. ചാക്കോ (ഹരിയാന)യുടെ മകൻ ബിന്റു ജേക്കബ് (41) ഓസ്‌ട്രേലിയയിലെ മെൽബണിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് മെൽബണിലെ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മാതാവ്: ശോശാമ്മ. ഭാര്യ: റീന. മകൻ: റിഷോൺ ബിന്റു.