കുട്ടനാട്: മുട്ടാർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ഗവ. കോൺട്രാക്ടറുമായ മിത്രക്കരി ചാത്തനാട് ചന്ദ്രശേഖരക്കുറുപ്പ് (97) നിര്യാതനായി. ഭാര്യ: ടി.എൻ.പൊന്നമ്മ. മക്കൾ :മുരളീധരൻപിള്ള,ബാലകൃഷ്ണപിള്ള,തുളസീഭായി. മരുമക്കൾ : ശശികല മുരളി, ഉഷാ ബാലൻ, സുരേന്ദ്രകുമാർ.