pyarilal-77

കോതമംഗലം: എസ്.എൻ. ഫേബ്രിക്‌സ് ഉടമ എടപ്പാട്ട് ഇ.എം.പ്യാരിലാൽ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: ഇ.പി. രാജൻ, രാജി, രാഹുൽ പി. ലാൽ. മരുമക്കൾ: വിജി റ്റി.വി., ഷിജിൻ, രമ്യ.