നെട്ടൂർ: തീരദേശ റോഡിൽ പരേതനായ കോലാടത്ത് മൂസക്കുട്ടിയുടെ മകൻ നൗഷാദ് (49) നിര്യാതനായി. ഭാര്യ: ഷമീമ. മക്കൾ: നാഹിദ് ,അഫ്രീദ്. മാതാവ്: ഫാത്തിമ