കാട്ടാക്കട: കുളത്തുമ്മൽ (പി.എൻ.എം.ആശുപത്രിയ്ക്ക് സമീപം)ആദർശ് ഭവനിൽ കെ.നാരായണൻ(81-റിട്ട.ആർമി)നിര്യാതനായി.ഭാര്യ:അംബിക.മക്കൾ:ശോഭ,നിശാന്ത്(സി.പി.എം കാട്ടാക്കട ലോക്കൽ കമ്മിറ്റിയംഗം).മരുമക്കൾ:അനിൽകുമാർ,ആശ.സഞ്ചയനം:22ന് രാവിലെ 8.30ന്.