photo

വിതുര. വിതുര പോസ്റ്റ് ഓഫിസിന് സമീപം പുലരിയിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ രത്നകുമാരി (71)നിര്യാതയായി. മക്കൾ. കെ. ആർ. അജയകുമാർ, കെ. ആർ. വിജയകുമാർ. മരുമക്കൾ. രജിത, വിജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9മണിക്ക്.