തേ​വ​ല​ക്ക​ര: പാ​ല​യ്​ക്കൽ ക​രീ​ഞ്ചി​കി​ഴ​ക്ക​തിൽ (പു​തു​വീ​ട്ടിൽ) പാ​ല​യ്​ക്കൽ മു​സ്‌​ളീം എൽ.പി.എ​സ് മുൻ മാ​നേ​ജർ പ​രേ​ത​നാ​യ അ​ബ്ദുൽ റ​ഹ്മാൻ​കു​ഞ്ഞി​ന്റെ ഭാ​ര്യ ഫാ​ത്തി​മാ​കു​ഞ്ഞ്​ (91) നി​ര്യാ​ത​യാ​യി. മ​ക്കൾ: സാ​റാ​മ്മ​ബീ​വി, മു​ഹ​മ്മ​ദ് കു​ഞ്ഞ്, യൂ​സ​ഫ് കു​ഞ്ഞ് മൗ​ല​വി (റി​ട്ട. അ​ദ്ധ്യാ​പ​കൻ, ഗ​വ.എ​ച്ച്.എ​സ്.എ​സ്, അ​യ്യൻ​കോ​യി​ക്കൽ), ഇ​സ്​മാ​യിൽ മുസ്‌ളി​യാർ, ഖ​ദി​ജാ ബീ​വി, ആ​മി​ന ബീ​വി, ശം​സു​ദീൻ (കാൾ​പ്ല​സ് മൊ​ബൈൽ സി​റ്റി, പു​ള്ളി​മാൻ ജം​ഗ്​ഷൻ, ക​രു​നാ​ഗ​പ്പ​ള്ളി), ശാ​ഹി​ദാ ബീ​വി, സു​ലൈ​മാൻ മു​സ​ലി​യാർ. മ​രു​മ​ക്കൾ: വൈ. ഇ​ബ്രാ​ഹിം​കു​ട്ടി (റി​ട്ട. സർ​ക്കിൾ ഇൻ​സ്‌​പെ​ക്ടർ), ഹ​ഫ്‌​സാ​ബീ​വി, ഹൈ​റു​ന്നി​സ, സ​ലീ​മാ​ബീ​വി, ഇ​സ്​മാ​യിൽ മു​സ്‌ളി​യാർ, നി​സാർ​ ഫൈ​സി, ഷം​ലാ​ബീ​വി, ബ​ഷീർ ഫൈ​സി, ജു​വൈ​രി​യ്യ.