obitury

ബാലരാമപുരം : പരുത്തിത്തോപ്പിൽ പരേതനായ കുന്നിൽ മൈതീൻകണ്ണിന്റെ ഭാര്യ ഹലീമ ഉമ്മാൾ (87)നിര്യാതയായി. മക്കൾ. ഉമ്മസൽ‍മ, അഹമ്മദ്നിസ, സൈഫുന്നിസ, പീരുമുഹമ്മദ്(ശ്രീലങ്ക), സീനത്ത് ബീവി, ബദറുദീൻ (ഷഹാന ടെക്സ്) മുഹമ്മദ്‌ റിഫായി (സിപി എം ചാമവിള ബ്രാഞ്ച് സെക്രട്ടറി), ഷാജിതബീവി (ശ്രീലങ്ക) .മരുമക്കൾ :പരേതരായ മാഹീൻ,അഹമ്മദ് റിഫായി,മുഹമ്മദ് മുസ്തഫ. സനീറ(ശ്രീലങ്ക), അബ്ദുൽ റഷീദ്, അബ്ദുൽ കരീം(ശ്രീലങ്ക), ബദർനിസ്സ, ഷംലബീവി (ഇഎസ്ഐ ഡിസ്‌പെൻസറി, കോവളം).