നെടുമങ്ങാട്:മന്നൂർക്കോണം മുതിയൻകാവ് ഭവാനിപുരം പുണർതത്തിൽ ശ്യാമള(69)നിര്യാതയായി.മകൻ:സുനിൽകുമാർ.മരുമകൾ:ഷൈനി.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.