puru

കിളിമാനൂർ: കാവിൽകട കടമുക്ക് ജി .എൽ ഭവനിൽ പുരുഷോത്തമൻ (75, സി.പി.ഐ കടമുക്ക് ബ്രാഞ്ച് കമ്മിറ്റി അംഗം) നിര്യാതനായി.ഭാര്യ: ശകുന്തള .മകൻ കിരൺ പി.എസ്. മരുമകൾ ധന്യ.