bha

വെഞ്ഞാറമൂട്: വേളാവൂർ ആലഞ്ചേരി വീട്ടിൽ പരേതനായ കൊച്ചു കൃഷ്ണപിള്ളയുടെ ഭാര്യ ഭാരതി അമ്മ (95) നിര്യാതയായി. മക്കൾ: ശാന്ത, പീതാംബരൻ നായർ, വിജയൻ നായർ ,ശശികുമാരൻ നായർ .മരുമക്കൾ: പത്മനാഭൻ നായർ ,പ്രസന്ന കുമാരി ,രമ സരസ്വതി .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.