പാനൂർ: വള്ളങ്ങാട് പരേതനായ വലിയപറമ്പത്ത് അനന്തന്റെ ഭാര്യ ചന്ദ്രവല്ലി (69) നിര്യാതയായി. മക്കൾ: അനുപമ, അനിൽകുമാർ (അദ്ധ്യാപകൻ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ, ചാല), അനിത (അദ്ധ്യാപിക രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്‌കൂൾ, മൊകേരി). മരുമക്കൾ: രമേശൻ (ബംഗളൂരു), തുഹിന (അദ്ധ്യാപിക കല്ലറക്കൽ ജി.യു.പി സ്‌കൂൾ), പ്രശാന്ത് (അദ്ധ്യാപകൻ, കൊളവല്ലൂർ ഹയർസെക്കൻഡറി സ്‌കൂൾ). സഹോദരങ്ങൾ: മനോജ്, ആനന്ദവല്ലി, പ്രസീത (റിട്ട. അദ്ധ്യാപിക, കെ.കെ.വി.എം.പി എച്ച്.എസ്.എസ്), പരേതരായ രവീന്ദ്രൻ, സത്യൻ.