ന്യൂ ഡൽഹി: പരേതനായ കെ. വി. ശാസ്ത്രിയുടെ( വേളി ) മകൻ വി.ശരത്ചന്ദ്രൻ (80, റിട്ട. വിദ്യാഭ്യാസ ഡയറക്ടർ, ലക്ഷദ്വീപ്) ഡൽഹിയിലെ മകളുടെ വസതിയിൽ നിര്യാതനായി. സംസ്‌കാര ച്ചടങ്ങുകൾ നോയിഡയിൽ നടന്നു
ഭാര്യ: സുധാ ചന്ദ്രൻ.മക്കൾ: അജിത് ചന്ദ്രൻ, ആഭ റിഷി.
മരുമക്കൾ: മോണിക്ക സിങ്, റിഷി നരേന്ദ്ര.