ശാസ്താംകോട്ട: കരിന്തോട്ടുവ നാലുതുണ്ടിൽ പരമുനായർ (75) നിര്യാതനായി . ഭാര്യ: ശാന്തമ്മ. മക്കൾ: ഷൈലേഷ്, സന്തോഷ് (കെ.എസ്.ആർ.ടി.സി, പുനലൂർ). മരുമക്കൾ: രാജലക്ഷ്മി, ഗിരിജ. സഞ്ചയനം 25ന് രാവിലെ 8ന്.