remya

മലയാളികളുടെ പ്രിയപ്പെട്ട നടിയായ രമ്യ നമ്പീശന്റെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ രമ്യ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രമ്യ വേറിട്ട കോസ്റ്റ്യൂമിലാണ് എത്തിയിരിക്കുന്നത്.

remya

സാരിക്കൊപ്പം ജീൻസും ധരിച്ച് ഫ്യൂഷൻ സ്റ്റൈലിലുള്ള ഫോട്ടോസാണ് പങ്കുവച്ചിരിക്കുന്നത്. രമ്യ തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം,​ ഫേസ്ബുക്ക് പേജുകളിലൂടെ പങ്കുവച്ചത്.