വർക്കല: വിളബ്ഭാഗം എൽ.കെ.എസ് മന്ദിരത്തിൽ പരേതനായ എൽ.കനകരാജൻ കോൺട്രാക്ടറുടെയും ശ്രീദേവിയുടെയും മകൻ കെ.ഷിബു (48) നിര്യാതനായി. സഹോദരൻ കെ.ഷൈബു. സഞ്ചയനം: 21 രാവിലെ 8.30ന്.