vld-2

വെള്ളറട: പൊന്നമ്പി കല്ലറത്തോട്ടം സൗമ്യ വിലാസത്തിൽ പരേതനായ പൊന്നുപിള്ളയുടെ ഭാര്യ ചെല്ലമ്മപിള്ള 89) നിര്യാതയായി. മക്കൾ: സരോജം, ഇന്ദിരാദേവി, കൃഷ്ണൻകുട്ടി, രവീന്ദ്രൻ നായർ, വിജയലക്ഷ്മി .മരുമക്കൾ: കൃഷ്ണൻകുട്ടി, സുകുമാരൻ നായർ, വത്സല കുമാരി, ജലജ കുമാരി.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.