കല്ലമ്പലം : പുല്ലൂർ മുക്ക് മുള്ളുവിള വീട്ടിൽ സത്യദാസിന്റെയും പരേതയായ ലക്ഷ്മിയുടെയും മകൻ വട്ടപ്പാറ കല്ലയം തത്വമസിയിൽ അജിത് (49) ഷാർജയിൽ നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് കല്ലയം തത്വമസിയിൽ നടക്കും. ഭാര്യ : സിന്ധു എസ്.ആർ. മക്കൾ : ആർച്ച, ആദിത്യ. മരണാനന്തര ചടങ്ങുകൾ മേയ് 5ന് രാവിലെ 11 ന്.
ഫോട്ടോ
അജിത്