തിരുവനന്തപുരം:അരുവിക്കര ജലശുദ്ധീകരണശാലയിൽ പുതുതായി പണികഴിപ്പിച്ച സബ്സ്റ്റേഷനിൽ വൈദ്യുതിയും വാട്ടർ പമ്പും സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ 21ന് രാവിലെ 8 മുതൽ രാത്രി 8 വരെ തൈയ്ക്കാട്, വലിയശാല, സംഗീത നഗർ, കണ്ണേറ്റ്മുക്ക്, ജഗതി, വഴുതയ്ക്കാട്, ഇടപ്പഴഞ്ഞി, ഫോറസ്റ്റ് ഓഫീസ് റോഡ്, ലെനിൻ നഗർ, വെള്ളയമ്പലം,ആൽത്തറ നഗർ, എം.ജി റോഡ്, സെക്രട്ടേറിയറ്റ്, സ്റ്റാച്യൂ, എം.എൽ.എ ക്വട്ടേഴ്സ്, ജനറൽ ആശുപത്രി, വഞ്ചിയൂർ, പാളയം, വികാസ് ഭവൻ, പൊലീസ് ക്വാട്ടേഴ്സ്, പ്ളാമൂട്, തേക്കുംമൂട്, മുളവന, ഗൗ

രീശപട്ടം, വരമ്പശേരി, കണ്ണമ്മൂല, കുമാരപുരം, ചിട്ടിക്കുന്ന്, പേട്ട, ആനയറ, ചാക്ക, കരിക്കകം, വെട്ടുകാട്, ശംഖുംമുഖം, തുമ്പ, ഒബ്സർവേറ്ററി ഹിൽസ്, നന്ദാവനം, വാൻഡ്രോസ് ജംഗ്ഷൻ, ഉൗറ്റുകുഴി, ഗാന്ധാരിയമ്മൻ കോവിൽ, മാഞ്ഞാലിക്കുളം, ആയൂർവേദ കോളേജ് ജംഗ്ഷൻ, പുളിമൂട്, അംബുജവിലാസം റോഡ്, ചെമ്പഴന്തി, ഞാണ്ടുർകോണം. പൗഡിക്കോണം, ചെല്ലമംഗലം, ശ്രീകാര്യം, ഉള്ളൂർ, ചെറുവയ്ക്കൽ, ആക്കുളം, പൗണ്ട്കടവ്, കല്ലുമല, പാറേകോവിൽ, മൂന്നാമൂട്, കാലടി സൗത്ത്, മരുതൂർകടവ്, നെടുങ്കാട്, പൂജപ്പുര, മേലാറന്നൂർ, കരമന, തിരുമല എന്നിവിടങ്ങളിൽ ജലവിതരണം തടസപ്പെടും.

ടാങ്കറിൽ വെള്ളം വേണ്ടവർ 8547697340 നമ്പരിൽ ബന്ധപ്പെടേണ്ടതാണെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.