1

പോത്തൻകോട് : കഴിഞ്ഞ വെള്ളിയാഴ്ച ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച ചേങ്കോട്ടുകോണം ശാസ്തവട്ടം,ശിവ കൃപയിൽ വി.കെ. സന്തോഷ് കുമാറി (61) ന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഷാർജ പെപ്‌കോ എൻജിനീയറിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ. ജി.എൽ. സിന്ധു, മക്കൾ: കൃഷ്‌ണേന്ദു സന്തോഷ്., കാർത്തിക് സന്തോഷ്. മരുമകൻ: ബൈജു വിജയൻ.