v

വർക്കല: പുന്നമൂട് പി.വി.പി. സദനത്തിൽ വി.ഭാസ്‌കരൻ നായർ( 87) നിര്യാതനായി. കേരള കോൺഗ്രസ്( എം ) ജില്ലാ വൈസ് പ്രസിഡന്റ്, വർക്കല
നിയോജകമണ്ഡലം പ്രസിഡന്റ്, വർക്കല കഥകളി ക്ലബ്ബ് സ്ഥാപക പ്രസിഡന്റ്
എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുധർമണിഅമ്മ.
മക്കൾ: ശ്രീചിത്ര, സന്തോഷ് ലാൽ, സുധീഷ് ലാൽ, സതീഷ് ലാൽ.
മരുമക്കൾ: പരേതനായ ചന്ദ്രബാബു, സുകന്യ, ശ്രീജ.