മൂവാറ്റുപുഴ: നിർമല കോളജ് റോഡ് ശാസ്തമംഗലത്ത് പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ഭാർഗവി അമ്മ (96) നിര്യാതയായി. മക്കൾ: സി. രാജശേഖരൻ (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ), സി. രവികുമാർ (റിട്ട. എസ്.ടി.ഒ), സേതുലക്ഷ്മി. മരുമക്കൾ: രാധാകൃഷ്ണൻ നായർ (റിട്ട. ഡിവൈ എസ് പി ), പുഷ്പലത.