obit-photo

കൊടകര: സി.പി.എം ലോക്കൽ സെക്രട്ടറിയായിരുന്ന പതുശ്ശേരി താഴത്ത് കോയ ഗുരുക്കളുടെ ഭാര്യ സാറ (77) നിര്യാതയായി. മക്കൾ: വാഹിദ് (സൂപ്രണ്ട് ഒഫ് പൊലീസ്, ഡി.സി.ആർ.ബി തിരുവനന്തപുരം), വാഹിദ (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ). മരുമക്കൾ : നിഷിത, വാഹിദ്.