അങ്കമാലി: കുറ്റിലക്കര മേനാച്ചേരി വീട്ടിൽ വർക്കി (85) നിര്യാതനായി. സംസ്‌കാരം വേങ്ങൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: കൊരട്ടി മാളിയേക്കൽ കുടുംബാംഗം റോസി. മക്കൾ: വർഗ്ഗീസ്, കുരിയാക്കോസ് (റിട്ട. ബി.എസ്.എൻ.എൽ.), മറിയാമ്മ, എൽസി, ജോൺസൺ, ജോയ് (സിപിഎം കുറ്റിലക്കര ബ്രാഞ്ച് അംഗം), ബിന്ദു. മരുമക്കൾ: ലിസി, ലിസി, ചാക്കപ്പൻ, ഡേവീസ്, ജിൻസി, ജെന്നി, ജോൺസൺ