muhammed-sajid-34

കൊച്ചി: യൂത്ത് കോൺഗ്രസ് സ്ഥാപക നേതാവ് പരേതനായ ഉസ്മാൻ കങ്ങഴയുടെ മകൻ എറണാകുളം എസ്.ആർ.എം റോഡ് ഫാത്തിമ മസ്ജിദിന് എതിർവശം മുഹമ്മദ് സാജിദ് (34) നിര്യാതനായി. മാതാവ്: റസിയ ബായി. കബറടക്കം തോട്ടത്തുംപടി ജുമാ മസ്ജിദിൽ നടത്തി.