dismiss

തിരുവനന്തപുരം: കേരള സർവകലാശാലയിൽ സി.ബി.സി.എസ്.എസ് പരീക്ഷയുടെ മാർക്ക് തിരിമറി നടത്തിയ ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സസ്‌പെൻഷനിലായിരുന്ന സെക്‌ഷൻ ഓഫീസർ വി.വിനോദിനെയാണ് പിരിച്ചുവിടുന്നത്. പ്രൊ വൈസ് ചാൻസലറുടെ തുടരന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.