കഴക്കൂട്ടം: ചിറ്റാറ്റുമുക്ക് വിപഞ്ചികയിൽ കെ. സോമൻ (66) നിര്യാതനായി. ഭാര്യ: വി.ലളിത. മക്കൾ: ബിജു, വിനോദ്, ബിനിത. മരുമക്കൾ: അനിൽകുമാർ, സീന, സുമല. സഞ്ചയനം 22ന് രാവിലെ 9ന്.