a

കരിക്കകം :കുഞ്ചു വീട്ടിൽ പരേതനായ എസ്. കെ .ഗോവിന്ദൻ നായരുടെ ഭാര്യ ആർ .സരസ്വതി അമ്മ (94)

നിര്യാതയായി.മക്കൾ: ജി .കാർത്തികേയൻ നായർ, എസ്. രാജേശ്വരി അമ്മ, ജി .മഹേഷൻ നായർ, ജി .ശിവശങ്കരൻ നായർ ,എസ്. മഹേഷ്വരി അമ്മ, എസ് .മംഗള ദേവി ,ജി .രാജേന്ദ്രൻ നായർ. ജി .ശ്രീകണ്ഠൻ നായർ.മരുമക്കൾ:എസ് .സുകുമാരൻ നായർ, സതീ ദേവി,ശ്രീകുമാരി, പരേതനായ പരമേശ്വരൻ നായർ , വിജയകുമാരൻ നായർ, ഷീല, സിന്ധു.സഞ്ചയനം. ഞായറാഴ്ച രാവിലെ 8 മണിക്ക്.