വർക്കല: അയന്തി അർച്ചനയിൽ കെ.ശശിധരൻ ( 65, ഡീലക്സ് സലൂൺ, പുത്തൻചന്ത) നിര്യാതനായി. ഭാര്യ ഉഷാകുമാരി. മക്കൾ: ആതിര.എസ് (കേരള യൂണിവേഴ്സിറ്റി), ആദർശ്.എസ് (ഗിരിരാജ് ആർ ആൻഡ് അസോസിയേറ്റ്സ്). മരുമകൻ: ആർ.രാകേഷ്. സഞ്ചയനം: 23 രാവിലെ 9ന്.