വെഞ്ഞാറമൂട്: ബിരുദ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എം.ജി.കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ചഞ്ചലാ(19)ണ് കഴിഞ്ഞ ദിവസം രാവിലെ തൂങ്ങി മരിച്ചത്.പേരുമല കരിമ്പുവിള ഉഷാ ഭവനിൽ ഷിബുവിന്റെയും ഉഷയുടെയും മകളാണ്.