വെഞ്ഞാറമൂട്: യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരുമല പണ്ടാരത്തോട് തടത്തരികത്ത് വീട്ടിൽ സജീവിന്റെ ഭാര്യ അനിത(32)യാണ് കഴിഞ്ഞ ദിവസം രാവിലെ വീടിനടുത്തെ റബ്ബർ പുരയിടത്തിൽ തൂങ്ങിമരിച്ചത്.