പറവൂർ: മൂത്തകുന്നം വേലശ്ശേരിൽ പരേതനായ ഹരിശർമ്മൻ മാസ്റ്ററുടെ ഭാര്യ സുജാത (72) നിര്യാതയായി. മക്കൾ: റീന (ജോയിന്റ് മാനേജർ, വെയർ ഹൗസിംഗ് കോർപ്പറേഷൻ), അനൂപ് (എസ്.എൻ.എം എൻജിനിയറിംഗ് കോളേജ്, മാല്യങ്കര). മരുമക്കൾ: സിജി രാമകൃഷ്ണൻ (എസ്.എൻ.എം എൻജനിയറിംഗ് കോളേജ്, മാല്യങ്കര), പരേതനായ അഡ്വ. പി.കെ സലിൻ).