വെളളറട: ഇഞ്ചിയിൽ അനില ഭവനിൽ സി.ശശിധരൻനായർ (66) നിര്യാതനായി ഭാര്യ ബി.ബേബി മക്കൾ: ശബരി, അനില (സൗമ്യ) മരുമകൾ: ഗീതു സംസ്‌കാരം മാറനല്ലൂർ പൊതുശ്മശാനത്തിൽ നടത്തി.