vaccine

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ഈ രീതിയിൽ തുടർന്നാൽ ഈ മാസം മുപ്പതോടെ രോഗികളുടെ എണ്ണം അമ്പതിനായിരത്തിലേക്ക് ഉയരുമെന്ന് കൊവിഡ് കോർ കമ്മിറ്റി യോഗം വിലയിരുത്തി. ഈ പ്രതിസന്ധി മറികടക്കാൻ 50 ലക്ഷം ഡോസ് വാക്സിൻ ഉടനടി വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിൻ മാത്രമാണ് ശേഷിക്കുന്നത്.