മലയിൻകീഴ് : ശാന്തുമൂല കുഞ്ചീസിൽ എൻ.മോഹനൻ(57)നിര്യാതനായി.ഭാര്യ : എൻ.സുനിത.മക്കൾ : മീര.എസ്.മോഹൻ,മിഥുന.എസ്.മോഹൻ.മരുമകൻ : എം.എസ്.അഖിൽ.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.