തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി.നഗർ ബിന്ദുനിവാസിൽ രാമചന്ദ്രൻ നായർ. കെ (81) നിര്യാതനായി. ഭാര്യ: രാധമ്മ ബി. മക്കൾ: ഗോപകുമാർ, സതികുമാരി, ബിന്ദു. മരുമക്കൾ: മഞ്ചു, ശശിധരൻ നായർ, അനിൽകുമാർ. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.